Latest NewsTechnology

വാട്സ് ആപ്പിൽ വരുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നറിയാം

നിരവധി മാറ്റങ്ങളുമായി വാട്സ് ആപ്പ് വരുന്നു എന്ന നിരവധി റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്ന്  കൊണ്ടിരിക്കുന്നത്. ഇതിൽ കമ്പനി പ്രധാനമായും കൊണ്ട് വരുന്ന മാറ്റങ്ങൾ ചുവടെ ചേർക്കുന്നു.

* ചാറ്റ് ഹിസ്റ്ററി കളയാതെ തന്നെ നമ്പർ മാറ്റാനുള്ള സൗകര്യം

* അക്ഷരങ്ങൾ ബോൾഡാക്കാനും മറ്റുമായി പുതിയ ഷോർട് കട്ട് സംവിധാനം

* ലൈവ് ലൊക്കേഷൻ സംവിധാനം

*അയച്ച മെസ്സേജുകൾ അഞ്ച് മിനിറ്റിനകം തിരിച്ചെടുക്കാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം

*ഡിജിറ്റൽ പണമിടപാട് നടത്താനുള്ള സംവിധാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button