CricketLatest NewsSports

തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ്

രാ​ജ്കോ​ട്ട്: തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ്. ഗുജറാത്ത് ലയൺസിനെതിരെ 21 റൺസ് ജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് സ്വന്തമാക്കിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് മാത്രമേ നേടാൻ സാധിച്ചതൊള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button