Latest NewsKerala

മുഖ്യമന്ത്രിക്കെതിരെ വാട്‌സ്ആപ്പ് സന്ദേശം: പോലീസുകാരനു സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. വാട്‌സ്ആപ്പില്‍ കൂടെയാണ് അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചത്.

കണ്ണൂര്‍ പേരാവൂര്‍ പോലീസ് സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗംഗാധരനാണ് സംഭവത്തിനുപിന്നില്‍. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സസ്‌പെന്‍ഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button