KeralaLatest NewsNews

ജ്വല്ലറിയിൽ വൻ കവർച്ച

കാസർഗോഡ്: ബന്തടുക്കയിൽ ജ്വല്ലറിയിൽ വൻ കവർച്ച. സുമംഗലി ജ്വല്ലറിയുടെ ചുമര് കുത്തിത്തുറന്നാണ് കവർച്ച നടന്നത്. ഒരു കിലോ സ്വർണവും നാലു കിലോ വെള്ളിയുമാണ് മോഷണം പോയതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button