Latest NewsNewsInternational

ലോകം മുഴുവനുമുള്ള ജനഹൃദയങ്ങളെ കീഴടക്കി മോദിയും വിജയ് ശേഖര്‍ ശര്‍മ്മയും

ന്യൂഡല്‍ഹി: ലോകം മുഴുവനുമുള്ള ജനഹൃദയങ്ങളെ കീഴടക്കി മോദിയും വിജയ് ശേഖര്‍ ശര്‍മ്മയും. ലോകത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പേടിഎം വിജയ് ശേഖര്‍ ശര്‍മ്മയും ഇടം നേടി.
ടൈം മാഗസിനാണ് പട്ടിക പുറത്ത് വിട്ടത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഓണ്‍ ലൈന്‍ വോട്ടിംഗ് വഴിയാണ് ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളെ തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button