ഇന്ത്യയിലാദ്യമായി ഐ.എസ് ഭീകരരെ കോടതി ശിക്ഷിച്ചു

672

ന്യൂഡല്‍ഹി•ഇന്ത്യയിലാദ്യമായി ഐ.എസ് ഭീകരരെ കോടതി ശിക്ഷിച്ചു. പട്യാല ഹൗസ് കോടതിയാണ് രണ്ട് ഐ.എസുകാരെ ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചത്. ഐ.എസിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തതിനും ധനശേഖരണം നടത്തിയെന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.