Latest NewsIndia

പാസഞ്ചർ ട്രെയിൻ പാളം തെറ്റി

ഹൈദരാബാദ്: പാസഞ്ചർ ട്രെയിൻ പാളം തെറ്റി. വെള്ളിയാഴ്ച പുലർച്ചെ ഒൗറംഗബാദ്-ഹൈദരാബാദ് പാസഞ്ചർ ട്രെയിനിന്‍റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്. കർണാടകയിലെ കലാഗ്പൂർ സ്റ്റേഷനു സമീപമായിരുന്നു അപകടം. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button