Latest NewsLife StyleHealth & Fitness

ഉറക്കമെഴുന്നേറ്റാലുടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

ഉറക്കമെഴുന്നേറ്റാലുടന്‍  ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

1 രാവിലെ ഉണര്‍ന്നാല്‍ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ആ ദിവസത്തിന് ഉന്മേഷം നല്‍കും. പൂര്‍ത്തിയാകാത്ത ജോലികളെക്കുറിച്ച് പിന്നീട് ചിന്തിക്കാം.

2 . എഴുന്നേറ്റ ഉടനുള്ള ചായ/ കാപ്പി കുടി – രാവിലെ 8 മണിക്കും 9 നും ഇടയിൽ ചായ/ കാപ്പി കുടിക്കാതിരിക്കുക. ഈ സമയത്ത് നിങ്ങളുടെ ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നു. കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയുന്ന സമയമായ 9.30 ശേഷം നിങ്ങള്‍ കാപ്പി/ചായ കുടിക്കാം അതിനാൽ എഴുന്നേറ്റ ഉടനെ കാപ്പി /ചായ കുടിയ്ക്കരുത്

3 ഉണക്കമുണർന്നുടൻ ചെറിയ രീതിയില്‍ ഭക്ഷണം കഴിക്കാവുന്നതാണ്. ഇൗ ഭക്ഷണവും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ ആയിരിക്കണം.

4 ചൂട്ടുവെള്ളത്തിലെ കുളി – രാവിലെ എഴുന്നേറ്റ ഉടനെ ചൂടുവെള്ളത്തിലുള്ള കുളി നിങ്ങളുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. അതിനാൽ തണുത്ത വെള്ളത്തിൽ കുളിക്കുക അത് നിങ്ങളെ കൂടുതല്‍ ഉന്മേഷത്തിലാക്കുന്നു

5 കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുക അതോടൊപ്പം പാലും രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

shortlink

Related Articles

Post Your Comments

Related Articles


Back to top button