NewsIndia

ജമ്മു കാശ്മീരില്‍ രണ്ട് ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: കാശ്മീരിലെ ബദ്ഗാം ജില്ലയിലെ ഹയാത്പൊര ഗ്രാമത്തില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കര്‍ ബന്ധമുള്ള രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ചദൂരയിലെ ഹയാത്പൊര ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം തിരച്ചിൽ നടത്തിയത്. തീവ്രവാദികള്‍ കൊല്ലപ്പെട്ട കാര്യം സൈന്യത്തിന്റെ ശ്രീനഗര്‍ വക്താവ് കേണല്‍ രാജേഷ് കാലിയ സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button