KeralaNews

ചിട്ടിപ്പണം ആവശ്യപ്പെട്ട ദമ്പതികളെ സ്ഥാപനത്തിന്റെ ഉടമ പെ​ട്രോ​ളൊ​ഴി​ച്ച് കത്തിച്ചു

ആലപ്പുഴ: ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടി സ്ഥാപനത്തിന്റെ ഉടമ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു. രാ​ജ​ക്കാ​ട് സ്വ​ദേ​ശിയായ കെ.​കെ വേ​ണു പൊള്ളലേറ്റ് മരിച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ വേണുവിന്റെ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചി​ട്ടി ന​ട​ത്തി​പ്പു​കാ​ര​നാ​യ സു​രേ​ഷി​നെ പോ​ലീ​സ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button