Latest NewsNewsIndia

രാജ്യസഭാ തെരഞ്ഞെടുപ്പ്- യെച്ചൂരിക്ക് കോൺഗ്രസ് പിന്തുണ

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ നൽകുമെന്നു റിപ്പോർട്ട്. ആഗസ്റ്റിൽ രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരിക്ക് കോൺഗ്രസ് നൽകുന്നത്. പിന്തുണ തേടി യച്ചൂരി രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പ് പരാജയം മൂലം രാജ്യസഭയിലേക്ക് യെച്ചൂരിക്ക് അവസരം ലഭിച്ചിരുന്നില്ല.എന്നാല്‍ സിപിഎം വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button