KeralaLatest NewsNews

എം.എം മണിയെ തള്ളി സി.പി.എം മന്ത്രിമാര്‍

തിരുവനന്തപുരം• പെമ്പിളൈ ഒരുമൈയ്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ തള്ളി മന്ത്രിമാര്‍.

ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. മന്ത്രി എന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് എം എം മണി പറഞ്ഞതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശം സ്ത്രീകള്‍ക്ക് അപമാനകരമാണെന്ന് സി.പി.എം നേതാവ് ടി എന്‍ സീമ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button