KeralaNewsUncategorized

പിണറായി സര്‍ക്കാര്‍ പ്രശോഭിക്കുന്നത് മണിയാശാൻ മന്ത്രിസഭയിൽ ഉള്ളതുകൊണ്ടെന്ന് അഡ്വ.ജയശങ്കർ

കൊച്ചി: വിവാദ പരാമർശം നടത്തിയ എംഎം മണിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷനായ അഡ്വക്കേറ്റ് ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തോമസ് ഐസക്കും എ.കെ.ബാലനും ജി.സുധാകരനുമൊക്കെ മന്ത്രിസഭയില്‍ ഉണ്ടെങ്കിലും മണിയാശാനെ കൊണ്ടാണ് പിണറായി സര്‍ക്കാര്‍ പ്രശോഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മണിയാശാൻ രാജിവെച്ചാൽ സാംസ്‌കാരിക കേരളം ദരിദ്രമാകും, ഹൈറേഞ്ചിലെ പാവം കയ്യേറ്റക്കാരും കളളവാറ്റുകാരും കഞ്ചാവ് കൃഷിക്കാരും വഴിയാധാരമാകും, സർവ്വോപരി ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം ദുർബലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button