KeralaNews

അക്ഷയ കേന്ദ്രങ്ങള്‍ പണിമുടക്കിനൊരുങ്ങുന്നു

തൃ​ശൂ​ര്‍: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ കേ​ര​ള​ത്തി​ലെ അ​ക്ഷ​യ ആ​ധാ​ര്‍ എ​ന്‍​റോ​ള്‍​മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച പണിമുടക്കുന്നു. ആ​ധാ​ര്‍ സ​ര്‍​വീ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ക, സ​ര്‍​വീ​സ് ചാ​ര്‍​ജ് തു​ക അ​ത​തു മാ​സം ന​ല്കു​ക, ആ​ധാ​ര്‍ ഇ​ന​ത്തി​ല്‍ ഐ​ടി.മി​ഷ​നു ല​ഭി​ച്ച പ​ണം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ക, ആ​ധാ​റി​നെ സ​ര്‍​വീ​സ് ടാ​ക്സ് പ​രി​ധി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക, എന്നിവയാണ് ആവശ്യങ്ങൾ. പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം നടത്താനാണ് തീരുമാനമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button