NewsGulf

ഒമാനിൽ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മോസ്‌ക് കെട്ടിടം തകർന്ന് വീണു: നാല് പേർക്ക് പരിക്ക്

മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ വി​ലാ​യ​ത് അ​ല്‍ കാ​മി​ല്‍ വ​ല്‍ വാ​ഫി​യി പ്ര​ദേ​ശ​ത്ത് നി​ര്‍​മാ​ണ​ത്തി​നി​ലി​രു​ന്ന മോ​സ്കി​ന്‍റെ താ​ഴി​ക​ക്കുടം ത​ക​ര്‍​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പ​രി​ക്കേറ്റു. അ​പ​ക​ട​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റ​തായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button