KeralaNews

പിപി തങ്കച്ചന് കെപിസിസിയിൽ രൂക്ഷ വിമർശനം

പിപി തങ്കച്ചന് കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം. മൂന്നാറിലെ കുരിശുപൊളിക്കലിൽ ആദ്യം എടുത്ത തീരുമനം തെറ്റാണ് എന്ന് ആരോപിച്ചാണ് വിമർശനം. പി.സി വിഷ്ണുനാഥ്, എം ലിജു , വി ഡി സതീശൻ എന്നിവരാണ് വിമർശനം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button