NewsInternational

38 പ്രവാസി ഇന്ത്യക്കാര്‍ അറസ്റ്റില്‍

വിസ ചട്ടങ്ങള്‍ ലംഘിച്ചതിന് 38 ഇന്ത്യക്കാര്‍ അറസ്റ്റിലായി. ലീസ്റ്ററിനെ രണ്ട് തുണി ഫാക്ടറികളില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് സൂചന. അറസ്റ്റിലായവരില്‍ 9 സ്ത്രീകളും ഉള്‍പ്പെടുന്നു. അറസ്റ്റിലായ 31 പേര്‍ വിസ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തുടര്‍ന്നുവന്നതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴ് പേര്‍ രാജ്യത്തേയ്ക്ക് അനധികൃതമായി കുടിയേറി വന്നവരാണ്. ഒരാള്‍ വിസചട്ടലംഘിച്ച് ജോലി ചെയ്തതിനുമാണ് അറസ്റ്റിലായത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button