KeralaNews

എംഎം മണിക്കെതിരെ നടപടി

മണിക്കെതിരെ പാർട്ടി നടപടിയുണ്ടാകും. പാർട്ടിയിൽ നിന്ന് ലഭിക്കുന്ന സൂചനയനുസരിച്ച് കടുത്ത നടപടി ഉണ്ടാകില്ലെന്നും അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. നാളെ നടക്കുന്ന സംസ്ഥാന സമിതിയിൽ ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button