Latest NewsNewsIndia

സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ്‌ ഭീഷണി

 ചെന്നൈ:  ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ്‌ ഭീഷണി . 4 ട്രെയിനുകള്‍ ബോംബ്‌വെച്ചു തകര്‍ക്കുമെന്നാണ് ഭീഷണി. മാവോയിസ്റ്റുകളുടെ പേരിലാണ് സന്ദേശം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല

shortlink

Post Your Comments


Back to top button