NewsGulf

കുറ്റകൃത്യങ്ങൾ സംഭവിക്കുന്നതിന് മുൻപേ അറിയുവാനുള്ള അത്ഭുത വിദ്യയുമായി ദുബായ് പോലീസ്

ദുബായ്: കുറ്റകൃത്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് അത് കണ്ടെത്തി തടയാനുള്ള വഴിയുടെ ദുബായ് പോലീസ്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരിക്കുന്ന ഈ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടക്കാൻ പോകുന്ന സ്ഥലവും സമയവും ഇതിലൂഡി മനസിലാകും. സംവിധാനത്തെ കുറിച്ചുള്ള വിശദവിവരങ്ങളുമായി ദുബായ് പോലീസ് പുറത്തിറക്കിയിരിക്കുന്ന വീഡിയോ കാണാം.

. #مستعدون_للمستقبل … #شرطة_دبي #أمنكم_سعادتنا . #ReadyForTheFuture … #DubaiPolice #YourSecurityOurHappiness

A post shared by Dubai Police (@dubaipolicehq) on

shortlink

Related Articles

Post Your Comments

Related Articles


Back to top button