KeralaLatest NewsNews

കുഞ്ഞാലിക്കുട്ടി രാജിവച്ചു

തിരുവനന്തപുരംപി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവച്ചു. മലപ്പുറത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍ അടക്കമുള്ളവരോടൊപ്പം എത്തിയാണ് രാജി സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button