Latest NewsKerala

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ശൈലി മാറ്റാമെന്ന് എം എം മണി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ശൈ​ലി മാ​റ്റാ​ൻ ത​യാ​റെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് മ​ണി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വി​വാ​ദ പ്ര​സ്താ​വ​ന​യു​ടെ പേ​രി​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ ത​നി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മ​ണി​യു​ടെ നി​ല​പാ​ട് മാ​റ്റം.

സ​ർ​ക്കാ​രി​നെ വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്നു വി​വാ​ദ​ങ്ങ​ളി​ലേ​ക്കു ചാ​ടി​ക്കു​ന്ന​താ​ണ് മ​ണി​യു​ടെ പ്ര​സ്താ​വ​ന​ക​ളെ​ന്നും ഇ​ത് പാ​ർ​ട്ടി​ക്കു നാ​ണ​ക്കേ​ടാ​ണെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും മ​ണി​ക്കെ​തി​രേ നി​ല​പാ​ടെ​ടു​ത്ത​താ​യാ​ണു സൂ​ച​ന. വി​മ​ർ​ശ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും പാ​ർ​ട്ടി സ്വീ​ക​രി​ക്കു​ന്ന ഏ​തു തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കു​മെ​ന്നും മ​ണി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button