KeralaNews

വാളയാര്‍ പീഡനം; പോലീസ് ചോദ്യം ചെയ്തയാൾ ആത്മഹത്യ ചെയ്‌ത നിലയിൽ

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്‌തു. വാളയാറില്‍ രണ്ട് സഹോദരിമാര്‍ പീഡനനത്തിന് ഇരയാകുകയും ദിവസങ്ങളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രവീണിനെ പോലീസ് ചോദ്യം ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button