KeralaLatest News

ത​മി​ഴ്നാ​ട്ടി​ൽ വാഹനാപകടം ; മൂ​ന്ന്‍ മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

നാ​ഗ​ർ‌​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ൽ വാഹനാപകടം  മൂ​ന്ന്‍ മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. നാ​ഗ​ർ​കോ​വി​ലി​ലുണ്ടായ വാഹനാപകടത്തിൽ വ​ട്ട​പ്പാറ സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ, ഡ്രൈ​വ​ർ അ​ഖി​ൽ, അ​നി​ൽ കു​മാ​റി​ന്‍റെ ആറു വയസ്സുകാരിയായ മകൾ ​എന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇവർ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button