Latest NewsSportsTennis

എടിപി റാങ്കിങ്ങ് ; മികച്ച നേട്ടം കൈവരിച്ച് നദാൽ

എടിപി റാങ്കിങ്ങ് മികച്ച നേട്ടം കൈവരിച്ച് നദാൽ. ഏറ്റവും പുതിയ പട്ടിക പ്രകാരം കഴിഞ്ഞ ആഴ്ച്ച ഏഴാം സ്ഥാനത്തായിരുന്ന നദാൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. കാർലോ മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയതോടെയാണ് റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിക്കാൻ നദാലിനായത്.

പട്ടികയിൽ ആൻഡി മറെ ഒന്നാം സ്ഥാനവും,നൊവാക് ജോക്കോവിച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button