Latest NewsIndia

ദിനകരനെ തെളിവെടുപ്പിന് കേരളത്തിലേക്ക് കൊണ്ടുവരുന്നു

ന്യൂ ഡല്‍ഹി :  ദിനകരനെ തെളിവെടുപ്പിന് കേരളത്തിലേക്ക് കൊണ്ടുവരുന്നു. ടി ടി വി ദിനകരൻ ഉൾപ്പെട്ട കോഴ ഇടപാട് കേസിൽ കേരളം,ബെംഗളൂരു,ചെന്നൈ എന്നിവിടങ്ങളിൽ ദിനകരനെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയിൽ അപേക്ഷ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button