KeralaLatest News

മന്ത്രി എം എം മണിക്ക് പരസ്യ ശാസന

തിരുവനന്തപുരം ; മന്ത്രി എം എം മണിക്ക് പരസ്യ ശാസന. സിപി എം സംസ്ഥാന സമിതി യോഗത്തിലാണ് എം എം മണിക്ക് പരസ്യ ശാസന നൽകാൻ തീരുമാനമായത്. തുടർച്ചയായുള്ള മണിയുടെ വിവാദ പരാമർശങ്ങളെ തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button