NewsIndia

സുക്‌മയിൽ സു​ര​ക്ഷാ സേ​ന​യു​ടെ തി​രി​ച്ച​ടി; 10 മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

ഛത്തിസ്ഗഡ്: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​ടെ ആക്രമണത്തിൽ 10 മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു.അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം മാ​വോ​യി​സ്റ്റു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 26 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നു തി​രി​ച്ച​ടി​യാ​യാ​ണ് ഇന്ന് ആക്രമണം നടന്നത്.എ​ന്നാ​ല്‍ മാ​വോ​യി​സ്റ്റ് വേ​ട്ട​യ്ക്കി​ടെ സൈ​നി​ക ഹെ​ലി​കോപ്​റ്റ​ര്‍ ഇ​ടി​ച്ചി​റ​ക്കേ​ണ്ടി​വ​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ഞ്ച് കോ​ബ്ര ക​മാ​ന്‍​ഡ​ര്‍​മാ​ര്‍​ക്ക് പ​രി​ക്കേൽക്കുകയുണ്ടായി.

shortlink

Post Your Comments


Back to top button