KeralaLatest News

പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാനക്കാരനെ പിടികൂടി

തൃശൂർ : പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാനക്കാരനെ പിടികൂടി. ഒ​ഡീ​ഷ സ്വ​ദേ​ശി മഹീന്ദ്രനാണ് പിടിയിലായത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button