CinemaLatest NewsIndia

വിനു ചക്രവർത്തി അന്തരിച്ചു

ചെന്നൈ : പ്രശസ്ത ദക്ഷിണേന്ത്യൻ ചലചിത്ര നടൻ വിനു ചക്രവർത്തി(71) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ചെന്നയിലെ വസതിയിൽ വെച്ചായിരുന്നു അന്തരിച്ചത്. മേലേപറമ്പിലെ ആൺ വീട്, തെങ്കാശിപട്ടണം, നാടൻപെണ്ണും നാട്ടു പ്രമാണിയും എന്നീ മലയാള ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button