Latest NewsNewsInternational

അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനം

ഡമാസ്കസ്•സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനം. വിമാനത്താവളത്തിന് സമീപമുള്ള മിസ്സി സൈനിക താവളത്തിലും സ്ഫോടനവും തീപിടുത്തവും ഉണ്ടായതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന സിറിയൻ ഒബ്സർവേറ്ററി തലവൻ റാമി അബ്ദുറഹ്മാർ സ്ഫോടനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള പാതയിലെ പാലത്തിലാണ് സംഭവം നടന്നതെന്ന് സിറിയൻ സർക്കാറിനെ അനുകൂലിക്കുന്ന കേന്ദ്രങ്ങൾ നൽകുന്ന വിവരം. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button