Latest NewsKerala

സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക്

തിരുവന്തപുരം : സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക്. സുപ്രീം കോടതി വിധി മാനിച്ച് സെൻകുമാറിന് ഉടൻ നിയമനം നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുമെന്ന് സെൻകുമാറിന്റെ അഭിഭാഷകൻ ഹാരീസ് ബീരാൻ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button