KeralaLatest NewsNews

തിരുവഞ്ചൂരിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം•മുന്‍ മന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കേശവദാസപുരത്തിന് സമീപം പാണന്‍വിളയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിയ്ക്കുകയായിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്,

shortlink

Related Articles

Post Your Comments

Related Articles


Back to top button