CricketLatest NewsSports

ഗംഭീറിന്റെ മികച്ച പ്രകടനം ; ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊൽക്കത്ത ; ഗംഭീറിന്റെ മികച്ച പ്രകടനത്തിൽ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡൽഹി ഡെയർ ഡെവിൾസിനെതിരെ 7 വിക്കറ്റ് ജയമാണ് നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഡൽഹി സഞ്ജുവിന്റെ മികവിൽ ( 60 റൺസ് ) 160 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 16.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.

52 പന്തിൽ 71 റൺസെടുത്ത ഗൗതം ഗംഭീറാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button