Latest NewsGulf

സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് വ്യഭിചാരം നടത്തിയ യുവതിയെ പോലീസ് ദുബായില്‍ അറസ്റ്റ് ചെയ്തു

സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് വ്യഭിചാരം നടത്തിയ യുവതിയെ പോലീസ് ദുബായില്‍ അറസ്റ്റ് ചെയ്തു. 24കാരിയായ യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ സെയില്‍സ് വുമണായി ജോലി നോക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ മെസേജ് അയച്ചാണ് ഇവര്‍ സ്ഥലവും കൂടിക്കാഴ്ചയും അന്വേഷിച്ചിരുന്നത്. നിയമവിരുദ്ധമായ പല കാര്യങ്ങളും ഇവര്‍ ചെയ്തിരുന്നതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

ലൈസന്‍സില്ലാതെ ഇവര്‍ മദ്യം ഉപയോഗിച്ചിരുന്നു. ഈ കുറ്റത്തിന് ഇവര്‍ക്ക് ഒരു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതിന് ശേഷം ഇവരെ നാടു കടത്തും. മാര്‍ച്ച് ഒന്നിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button