KeralaLatest NewsNews

വരുന്നു – മന്ത്രി മണിയുടെ രാജിക്കുവേണ്ടി മറ്റൊരു മണിയുടെ സമരനാടകം

മൂന്നാര്‍: മന്ത്രി മണിയുടെ രാജിക്കുവേണ്ടി കെ പി സി സി വൈസ് പ്രസിഡന്റ്‌ എ കെ മണി ഞാറാഴ്ച മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുന്നു. കെ പി സി സി പ്രസിഡന്റ്‌ എം എം ഹസ്സന്റെ നിര്‍ദേശപ്രകാരം ജി എച്ച് റോഡിലുള്ള ഐ എന്‍ ടി യു സി ഓഫീസിന് സമീപത്തായിയാണ്‌ സമരം. പെമ്പിള്ളൈ ഒരുമൈ സമരവുമായി ഇതിനു ബന്ധമില്ലെന്നും മണി അറിയിച്ചു. തൊഴിലാളി സ്ത്രീകലടക്കമുള്ളവരെ പങ്കെടുപ്പിച്ചായിരിക്കും സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button