Latest NewsSportsTennis

വമ്പൻ തിരിച്ച് വരവിനൊരുങ്ങിയ ഷറപ്പോവയ്ക്ക് തിരിച്ചടി

സ്റ്റര്‍ട്ട്ഗര്‍ട്ട് : വമ്പൻ തിരിച്ച് വരവിനൊരുങ്ങിയ ഷറപ്പോവയ്ക്ക് തിരിച്ചടി. സ്റ്റര്‍ട്ട്ഗട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ഷറപ്പോവ പുറത്തായി.  ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലാദെനോവിച്ചിന് മുന്നിലാണ് ഷറപ്പോവ പരാജയം ഏറ്റു വാങ്ങിയത്. സ്കോര്‍ 3-6, 7-5, 6-4.

15 മാസത്തെ വിലക്കിന് ശേഷം വമ്പൻ തിരിച്ച് വരവിനൊരുങ്ങിയ ഷറപ്പോവ ആദ്യ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചെങ്കിലും സെമിയിൽ തോറ്റതോടെ ടൂര്‍ണമെന്‍റ്  നഷ്ടമാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button