Latest NewsCricketSports

ആശ്വാസ ജയവുമായി ഡൽഹി ഡെയർ ഡെവിൾസ്

ന്യൂ ഡൽഹി : ആശ്വാസ ജയവുമായി ഡൽഹി ഡെയർ ഡെവിൾസ്. സൺ റൈസേഴ്സിനെതിരെ 6 വിക്കറ്റിന്റെ ജയമാണ് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് യുവരാജിന്റെ ബാറ്റിങ്ങ് മികവിൽ ഉയർത്തിയ 186 വിജയ ലക്‌ഷ്യം 5 ബോളുകൾ ബാക്കി നിൽക്കെയാണ് ഡൽഹി മറികടന്നത് സ്കോർ : 189/ 4

ഡൽഹിക്കായി കോറി ആൻഡേഴ്സൺ (41),കരുൺ നായർ (39),സഞ്ജു സാംസൺ (24)എന്നിവർ മികച്ച സ്കോർ നേടി കൊടുത്തു. നിലവിലെ ജയത്തോടെ ഡൽഹി പ്ലേ ഓഫ് സാധ്യത നില നിർത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button