CricketSports

തകർപ്പൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊൽക്കത്ത : തകർപ്പൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആറ് വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്തത്. ആദ്യ ബാറ്റിങിനിറങ്ങി ബാംഗ്ലൂർ ഉയർത്തിയ 159 റൺസ് വിജയ ലക്‌ഷ്യം ആറു വിക്കറ്റ് ബാക്കി നിൽക്കെയാണ് കൊൽക്കത്ത മറികടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button