CricketSports

വിരാട് കോഹ്‌ലിയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്‌കർ

വിരാട് കോഹ്‌ലിയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്‌കർ. ഐപിഎല്ലിലെ തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് വിമർശനവുമായി ഗവാസ്‌കർ രംഗത്തെത്തിയത്. കോഹ്‌ലി ആദ്യം കണ്ണാടിയുടെ മുന്നിൽ സ്വയം നോക്കണമെന്ന് ഗവാസ്‌കർ. ഫോമിലല്ലാതിരുന്ന കോഹ്‌ലി ഫീൽഡിൽ പിടിച്ച് നില്ക്കാൻ ശ്രമിക്കണം.ഷോട്ടുകളൊന്നും ശരിയായിരുന്നില്ലെന്നും, സിക്സർ മാത്രം അടിക്കാൻ ശ്രമിക്കാതെ സാഹചര്യം നോക്കി കളിക്കാനാണ് കോഹ്‌ലി പഠിക്കേണ്ടതെന്നും ഗവാസ്‌കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button