Latest NewsCricketSports

പ്ളേഓഫിൽ ഇടം നേടി സൺ റൈസേഴ്‌സ്‌

പ്ളേഓഫിൽ ഇടം നേടി സൺ റൈസേഴ്‌സ്‌. ഗുജറാത്ത് ലയൺസിനെ പരാജയപ്പെടുത്തിയാണ് സൺ റൈസേഴ്‌സ്‌ ഹൈദരാബാദ് പ്ളേഓഫ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയൺസ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 18.1 ഓവറിൽ സൺ റൈസേഴ്‌സ്‌ ഹൈദരാബാദ് മറികടന്നു.

ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും(69),വിജയ് ശങ്കറിന്റെയും (63) തകർപ്പൻ ബാറ്റിങ്ങാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button