Latest NewsNewsIndia

വെളിപ്പെടുത്തലിനിടെ കുഴഞ്ഞു വീണ് കപിൽ മിശ്ര: വെളിപ്പെടുത്തിയത് ഡൽഹി സർക്കാരിന്റെ ഭാവിയെ പോലും ബാധിക്കുന്നത്

ന്യൂഡൽഹി: കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കപിൽ മിശ്ര. കള്ളപ്പണം വെളുപ്പിച്ചതിന്റെ നിർണ്ണായക തെളിവുകളാണ് കപിൽ മിശ്ര മാധ്യമപ്രവർത്തകർക്കു മുന്നിൽ വിശദീകരിച്ചത്. ഇതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയുമായിരുന്നു.അഴിയാതിയാരോപണങ്ങൾ തെളിവുകൾ നിരത്തി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തുമ്പോഴായിരുന്നു അദ്ദേഹം കുഴഞ്ഞു വീണത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു. കെജ്‌രിവാൾ വ്യാജ കമ്പനികൾ ഉണ്ടാക്കിഎന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button