Latest NewsNewsIndia

രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ റെക്കോഡ് നേട്ടം

 

മുംബൈ: രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും റെക്കോഡ് നേട്ടം. കഴിഞ്ഞ ആഴ്ചയിലെ കണക്കു പ്രകാരം ഇന്ത്യയുടെ കരുതൽ ശേഖരം 298.5 കോടി ഡോളര്‍ ഉയര്‍ന്ന് 37,571 കോടി ഡോളറിലെത്തി. വിദേശ കറൻസികളുടെ ആസ്തിയില്‍ വന്ന വര്‍ദ്ധന കാരണമാണ് കരുതൽ ശേഖരത്തിൽ ഈ നേട്ടം ഉണ്ടായത്.ഇത് കൂടാതെ സ്വർണ്ണത്തിന്റെ ശേഖരത്തിലും 56.99 കോടി ഡോളര്‍ ഉയര്‍ന്ന് 2043.8 കോടി ഡോളറിലാണ് എത്തി നിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button