Latest NewsNewsDevotional

വീട്ടിൽ തുളസി വളർത്തിയാലുള്ള ഗുണങ്ങൾ

തുളസി പൂജാ കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന വിശുദ്ധിയുള്ള സസ്യമാണ് . ഇതിനു പുറമെ തുളസിയ്ക്കു ഗുണങ്ങള്‍ പലതുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണ് തുളസി. രക്ത ശുദ്ധീകരണത്തിനും ഇത് നല്ലതാണ്. തുളസി ചര്‍മത്തിനും നല്ലതാണ്. മുടിയ്ക്കും തുളസി ആരോഗ്യകരമാണ് . പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ദിവസവും ഒരു തുളസിയില കടിച്ചു തിന്നുന്നത് നല്ലതാണ്.

നെഗറ്റീവ് ശക്തികളെ അകററി നിര്‍ത്തുന്നതിനും തുളസി വീട്ടില്‍ വയ്ക്കുന്നത് നല്ലതാണ്. പ്രേത, പിശാചുക്കളെ അകറ്റാന്‍ ഇതിന് കഴിയുമെന്നാണ് കരുതുന്നത്. ചന്ദ്രഗ്രഹണമുള്ള ദിവസങ്ങളിലും ഞായറാഴ്ചകളിലും സന്ധ്യാസമയം കഴിഞ്ഞും തുളസിയില നുള്ളരുതെന്നാണ് വിശ്വാസം.

shortlink

Post Your Comments


Back to top button