Latest NewsNewsGulf

ചില വാഹനങ്ങള്‍ യു എ ഇ റോഡുകളില്‍ നിന്ന് ഉടന്‍ പിന്‍വലിക്കപ്പെടുന്നു

യു എ ഇ : ചില വാഹനങ്ങള്‍ യു എ ഇ റോഡുകളില്‍ നിന്ന് ഉടന്‍ പിന്‍വലിക്കപ്പെടുന്നു. റംസാന്‍ മാസത്തിനോട് അനുബന്ധിച്ച് ട്രക്കുകൾ, 50 ലധികം യാത്രക്കാരുമായി പോകുന്ന ബസ്സുകള്‍ എന്നിവയ്ക്കാണ് അബുദാബി പോലീസ് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

ഗതാഗത തടസ്സം തടയുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. ട്രക്കുകൾ, ഹെവി വാഹനങ്ങൾ എന്നിവയ്ക്ക് രാവിലെ 08:00 മുതൽ പത്ത് വരെയും,ഉച്ചയ്ക്ക് 2 മുതൽ 04:00 വരെയും 50 ലധികം യാത്രക്കാരുമായി പോകുന്ന ബസ്സുകള്‍ക്ക് രാവിലെ 8 മുതല്‍ 10 വരെയുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button