Latest NewsNewsInternational

ശ​ക്ത​മാ​യ മ​ഴ​യിലും മ​ണ്ണി​ടി​ച്ചിലിലും 91 പേ​ര്‍ മ​രി​ച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 91 പേ​ർ മ​രി​ക്കുകയും 110 പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തു. മ​ഴ​യി​ലും മ​ഞ്ഞി​ടി​ച്ചി​ലി​ലും അ​ഞ്ചൂ​റോ​ളം വീ​ടു​ക​ൾ ന​ശി​ച്ചു. പ്ര​ദേ​ശ​ത്ത് ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നു ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗം ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്തെ റെ​യി​ൽ, റോ​ഡു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു സ്കൂ​ളു​ക​ൾ അ​ട​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്താ​ണ് മ​ഴ ദു​ര​ന്തം വി​ത​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button