Latest NewsTechnology

കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്

കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്. സുഹൃത്തുക്കളുമായി ഒരുമിച്ച് ഫേസ്ബുക്ക് ലൈവിൽ ചാറ്റ് ചെയ്യാനുള്ള സംവിധാനമാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. നിലവിൽ സെലിബ്രിറ്റികൾക്ക് മാത്രം നൽകിയിരുന്ന ഈ സംവിധാനം ഇനി മുതൽ എല്ലാവർക്കും ലഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

സുഹൃത്തുമായി ചേർന്ന് ലൈവ് വീഡിയോ സംപ്രേഷണം ചെയ്യുന്നതിനു പുറമേ, വീഡിയോ കാണുന്നവരുമായി സ്വകാര്യ സംഭാഷണത്തിനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button