CricketLatest NewsSports

ചാമ്പ്യന്‍സ് ട്രോഫി സന്നാഹമത്സരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ

ലണ്ടൻ ; ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ. 45 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ പരാജയപ്പെടുത്തിയത്. ആ​ദ്യം ബാ​റ്റു ചെ​യ്ത കി​വീ​സ് ഉ​യ​ർ​ത്തി​യ 190 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 26 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റി​ന് 129 നേടിയപ്പോൾ മ​ഴ​യെ​ത്തി. തുടർന്ന് മഴ കുറയാത്തതിനാൽ ഡ​ക്ക് വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ​യും മു​ഹ​മ്മ​ദ് ഷ​മി​യു​ടെ​യും മി​ക​ച്ച പ്ര​ക​ട​നം ഇന്ത്യയുടെ ജയത്തിന് നിർണായകമായി. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി(52*) ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നും (40) മികച്ച പിന്തുണ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button