Latest NewsInternational

ഇ​ന്തോ​നേ​ഷ്യയിൽ വന്‍ ഭൂചലനം

ജ​ക്കാ​ർ​ത്ത ; ഇ​ന്തോ​നേ​ഷ്യയിൽ വന്‍ ഭൂചലനം. ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പാ​യ സു​ലാ​വേ​സി​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കിട്ടാണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 രേ​ഖ​പ്പെ​ടു​ത്തിയ ഭൂചലനമുണ്ടായത്. പാ​ലു ന​ഗ​ര​ത്തി​നു 130 കി​ലോ​മീ​റ്റ​ർ തെ​ക്കു​കി​ഴ​ക്കാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വ്വേ അറിയിച്ചു. സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button