Latest NewsFootballInternationalSports

ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് ദാരുണാന്ത്യം

തെഗുസിഗാൽപ്പ ; ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് ദാരുണാന്ത്യം. 25 ഓളം പേർക്കു പരിക്ക്. ഹോണ്ടുറാസിൽ ഞായറാഴ്ച ഹോണ്ടുറാൻ ലീഗ് ചാന്പ്യൻഷിപ്പിൽ മൊണ്ടഗുവയും ഹോണ്ടുറാസ് പ്രോഗ്രസോയും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു അപകടം.

നിരവധി വ്യാജ ടിക്കറ്റുകൾ വിറ്റുപോയതിനാല്‍ 35,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ  കൂടുതൽ ആളുകൾ കയറാൻ ശ്രമിച്ചതാണ് അപകടത്തിനു കാരണമെന്ന്‍ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button